thampi

ആര്യനാട്:വിനോബാനികേതൻ കടുക്കാക്കുന്ന് ശിവാനന്ദ വിലാസത്തിൽ രാമകൃഷ്ണൻ ആശാരി (തമ്പി മേശിരി-99)നിര്യാതനായി.ഭാര്യ:പരേതയായ മീനാക്ഷിയമ്മ.മക്കൾ:ഗിരിജ,ഉഷ,രാജേന്ദ്രൻ,തങ്കമണി,മധു.മരുമക്കൾ:മാധവൻ,സോമൻ,വത്സല,പരേതനായ വേണുഗോപാൽ,ശ്രീജ.സംസ്കാരം:ഇന്ന് രാവിലെ 9ന്.