പറവൂർ: കോൺവെന്റ് റോഡിൽ യാക്കോബായ പള്ളിക്ക് സമീപം തെക്കിനേടത്ത് പരേതനായ ആന്റണിയുടെ ഭാര്യ സൂസി ( 83 ) നിര്യാതയായി. മക്കൾ: സോഫി, സിസ്റ്റർ കൊച്ചുറാണി, റെജി, ജെസി, നൈസി, ജോസ്, സിജോ. മരുമക്കൾ: വർഗീസ്, ജോസ്, തോമസ് (റിട്ട.എസ്.ഐ), എം.ജെ.രാജു (പറവൂർ നഗരസഭ വൈസ് ചെയർമാൻ), ദീപ, സോജൻ.