പറവൂർ: പട്ടാളപ്പള്ളിക്ക് സമീപം ഉച്ചുമ്മൽ നസീറിന്റെ ഭാര്യ ഐഷാബി (61) നിര്യാതയായി. മകൻ: ജാഫർ. മരുമകൾ: അൻസിം.