മാറനല്ലൂർ: ആർ.കെ .നിവാസിൽ പരേതനായ ആർ.കുഞ്ഞന്റെയും, കെ.വാസന്തിയുടേയും മകൻ കെ.വി.ജയകുമാർ (46)നിര്യാതനായി. സഹോദരി: കെ.വി.സിന്ധു.