പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി വീട്ടിൽ ഷംസുദ്ദീന്റെ ഭാര്യ ഷംല (52) നിര്യാതയായി. മക്കൾ: അൻസിഫ്, ഹസൻ, ഹുസൈൻ, ഹാഷിം. മരുമകൾ: അഫീഫ.