
നേമം: വെടിവച്ചാൻ കോവിൽ ഇടുക്കത്തു വീട്ടിൽ പരേതനായ ശ്രീധരപിള്ളയുടെ ഭാര്യ സുമാലിനിയമ്മ (98) നിര്യാതയായി. മക്കൾ: പരേതയായ പത്മാദേവി, പരേതയായ മൃദുലാദേവി, പ്രസന്നകുമാരി, പരേതനായ
സുരേഷ് കുമാർ,വസുന്ധരാ ദേവി,പരേതയായ ശ്രീകലാദേവി.
മരുമക്കൾ:പരേതരായ തങ്കപ്പക്കുറുപ്പ്,വിക്രമൻ നായർ,പരമേശ്വരൻ നായർ.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.