
തിരുപുറം : താഴവിള വീട്ടിൽ ജെ. തങ്കപ്പൻ നാടാർ (82 ,റിട്ട. എച്ച്. എം )നിര്യാതനായി. ഭാര്യ: പരേതയായ സരോജനി (റിട്ട. അദ്ധ്യാപിക ).മക്കൾ : അജികുമാർ (സീനിയർ സൂപ്രണ്ട് , കെ. എസ്. ഇ. ബി),രജി കുമാരി , സജി കുമാർ (അദ്ധ്യാപകൻ നെല്ലിക്കാക്കുഴി ) . മരുമക്കൾ : ഷെർളി വിൽസ് (റിസോഴ്സ് അദ്ധ്യാപിക ), അജി , സ്മിത (അദ്ധ്യാപിക) .സഞ്ചയനം തിങ്കൾ 9.30 ന് .