muhammad-sali

പോത്തൻകോട്: വേങ്ങോട് കടുവാ ചിറയിൽ മുഹമ്മദു സാലി (94 -റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: അയിഷാ ബീവി.

മക്കൾ: സബീന (അസി.എക്സി. എഞ്ചിനിയർ , വൈദ്യുതി ഭവൻ, പട്ടം) സമീമ (പ്രഥമാദ്ധ്യാപിക, ഗവ: എൽ.പി.എസ്. പന്നിവിഴ ,അടൂർ ), ഹാഷിം (ടീച്ചർ, ഗവ.യു.പി.എസ്. പോത്തൻകോട് ), നൂറുന്നിസ.മരുമക്കൾ: സാബു (റിട്ട. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്)

ഷംസുദീൻ (റിട്ട. തഹസിൽദാർ ) ,റസിയ (എച്ച്.എസ്.എസ്.ടി., എസ്.എൻ.വി.ജി.എച്ച്.എസ്. എസ്. കടയ്ക്കാവൂർ) ,പരേതനായ അബ്ദുൽ ജബ്ബാർ.