കളിയിക്കാവിള : വന്നിയൂർ നടുതല പുത്തൻവീട്ടിൽ ആർ.സുകുമാരൻനായർ(67,റിട്ട. വില്ലേജ് അസിസ്റ്റന്റ് നിര്യാതനായി. ഭാര്യ : ബി. ലളിതാംബിക. മക്കൾ : അനീഷ് എസ്.എൽ,അഭിലാഷ് എസ്.എൽ. മരുമക്കൾ : ധന്യശ്രീ വി.എസ്,അക്ഷയ ലക്ഷ്മി.പി . സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.