തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ പോങ്ങുംമൂട് സെക്ഷനു കീഴിൽ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനാൽ നാളെ ശ്രീകാര്യം,ചെറുവയ്ക്കൽ, ആക്കുളം,ഉള്ളൂർ എന്നീ വാർഡുകളിലെ പ്രദേശങ്ങളിൽ ശുദ്ധജലവിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.