തിരുവനന്തപുരം:സാധാരണ ജനങ്ങളിലേയ്‌ക്ക് സംസ്‌കൃതം എത്തിക്കുന്നതിന്റെ ഭാഗമായി വിശ്വസംസ്‌കൃത പ്രതിഷ്‌ഠാനം സംസ്‌കൃത പഠനക്ലാസ് സംഘടിപ്പിക്കും.6 മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം.അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31.ഫോൺ: 9497165410,9846820030.