kamalakshiamma

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ നയനം വീട്ടിൽ (വാഴവിള പുത്തൻവീട് ) പരേതനായ ജനാർദ്ദനൻപിള്ളയുടെ (റിട്ട.മിലട്ടറി) ഭാര്യ കമലാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: സത്യൻ, ശാർങധരൻ, ഓമന അമ്മ, ശശിധരൻ പിള്ള. മരുമക്കൾ: ലേഖ, ബിന്ദു, ഗോപാലകൃഷ്ണൻനായർ, പ്രീത. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30ന്.