sanooja-bhasi

ആലുവ: എടയപ്പുറം ഗുരുതേജസ് റോഡിൽ പരപ്പായിവീട്ടിൽ പി.വി. ഭാസിയുടെ ഭാര്യ സനൂജ ഭാസി (63) നിര്യാതയായി. എടയപ്പുറം ചെറുപിള്ളിൽ കുടുംബാംഗം. മക്കൾ: അഞ്ജു (തിരുവൈരാണിക്കുളം സർവീസ് സഹകരണബാങ്ക്), അഖില, അരുൺ. മരുമക്കൾ: സനോജ് (കീഴ്മാട് സഹകരണബാങ്ക്), സുബിൻ.