നെയ്യാറ്റിൻകര: കൃഷ്ണപുരം പനവിള റസിഡൻസിൽ ചോതിയിൽ കുമാർ (58) നിര്യാതനായി. ഭാര്യ:സുരേഖ. മക്കൾ:ആനന്ദ് കുമാർ (പനവിള നന്ദു), അരവിന്ദ് കുമാർ, അശ്വതി.എസ്.കുമാർ. മരുമകൻ: സുന്ദർരാജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.