reetta

പാറ്റൂർ: ഡോണാഭവനിൽ(പി.ആർ.എ -132എ) റീറ്റാ സിൽവടിമ(80) നിര്യാതയായി. ഭർത്താവ്‌: പരേതനായ സിൽവടിമ ജേക്കബ്‌. മക്കൾ: ലിസി, സൂസി, ജൂഡ്‌. മരുമക്കൾ: ജെറാൾഡ്‌, ജോസഫ്‌. പ്രാർത്ഥന ശനിയാഴ്ച രാവിലെ 10.30ന്‌ പള്ളിമുക്ക്‌ സെന്റ്‌ ആൻസ്‌ ദേവാലയത്തിൽ.