വർക്കല:ഇടവ വെൺകുളം കാർത്ത്യായനി ഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരോജനിയമ്മ (85) നിര്യാതയായി. മക്കൾ:ഓമനയമ്മ, അംബികയമ്മ,വിജയലക്ഷ്മി,സുരേഷ്,സുനിത. മരുമക്കൾ:മുരളീധരൻപിള്ള,ശിവൻപിള്ള,വിജയൻനായർ,റാണി,മോഹനൻനായർ.