വർക്കല: ചിലക്കൂർ വിളയിൽവിളാകത്ത് പരേതനായ വിജയകുമാറിന്റെ ഭാര്യ എൻ.പ്രസന്ന (70) നിര്യാതയായി. സഞ്ചയനം: 20ന് രാവിലെ 8ന്.