
നെടുമങ്ങാട്:പതിനാറാംകല്ല് ഐ.എസ്.ആർ.ഒ ജംഗ്ഷൻ വി.ജി ഭവനിൽ കെ.ഗോപാലകൃഷ്ണൻ (78,റിട്ട.ഡി.ടി.ഒ കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത.മക്കൾ:മിനികുമാരി,ഷീജ,സിന്ധു,ബിന്ദു,ഇന്ദുലേഖ.മരുമക്കൾ:പരേതനായ അശോകൻ,മോഹനൻ,പ്രദീപ്,സുനിൽകുമാർ,ഹരികുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്