കോവളം: കെ.എസ് റോഡ് ചന്ദ്രോദയത്തിൽ എസ്.ചന്ദ്രപ്രസാദ് (46) നിര്യാതനായി. ഭാര്യ: സരിത. മക്കൾ:
മഹാലക്ഷ്മി, ധനലക്ഷ്മി. സഞ്ചയനം ഇന്ന് രാവിലെ 10ന്.