vijayan

മാറനല്ലൂർ: അരുവിക്കര ശ്രീവൈഷ്ണവത്തിൽ കെ.വിജയൻ (80) നിര്യാതനായി. ഭാര്യ: കെ.വിജയകുമാരി
മകൻ: ഡോ.വി.പ്രശാന്ത്. മരുമകൾ:ഹിമ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.