charamam

മലയിൻകീഴ്: വിളപ്പിൽശാല പുരവൻകോട് കിഴക്കുംകര വീട്ടിൽ ശശിധരൻ (64) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: വിനോദ്,വിനീത്,അശ്വതി. മരുമക്കൾ: ഗായത്രി, സതീഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.