
തിരുപുറം: കാഞ്ഞിരവിളാകം ജീസസ് ഭവനിൽ ജോർജ്.ജെ (82, എക്സ്. മിലിട്ടറി ആൻഡ് റിട്ട.പി.ടി ടീച്ചർ) നിര്യാതനായി. ഭാര്യ: ത്രേസ്യാൾ. മക്കൾ: ഗോഡ്‌വിൻ ശാമുവേൽ, ഗോഡ്‌വിൻ ഡേവിഡ്, ജാസ്മിൻ ഗ്ലോറി, ജാസ്മിൻ ജ്യോതി, മേരി ജാസ്മിൻ. മരുമക്കൾ: സൂസന്ന, ജബ എമീമ, ജോസ്.എൻ, ജോസ്.എസ്, ബെന്നി ജോൺ. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 1.30ന്.