കുളത്തൂർ: കിഴക്കുംകര പുന്നവിള വീട്ടിൽ സുരേന്ദ്രൻ.എൻ (74) നിര്യാതനായി. ഭാര്യ : പരേതയായ രാധിക. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.