a

വർക്കല: കല്ലംകോണം ചന്ദ്രികാ വിലാസത്തിൽ ചന്ദ്രിക( 85) നിര്യാതയായി. ഭർത്താവ്: രാജിലു. മക്കൾ: റോമിലാൽ, റോയിലാൽ, റോണിലാൽ, റീനാലാൽ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.