
വെള്ളനാട്:വെള്ളനാട് വാളിയറ കോലാംകോണത്ത് വീട്ടിൽ എൻ.കൃഷ്ണപിള്ള(94) നിര്യാതനായി. ഭാര്യ:പരേതയായ സി.സരോജിനി അമ്മ.മക്കൾ:കെ.വിജയകുമാരൻ നായർ,കെ.മോഹനൻ നായർ (പ്രിൻസിപ്പൽ,നളന്ദ കോളേജ് വെള്ളനാട്),കുമാരി.എസ്.നായർ.എസ്.പ്രസന്നകുമാരി.
മരുമക്കൾ:പി.ആർ.ആര്യ,എസ്.ഡി.ശശിധരൻ നായർ(വിമുക്ത ഭടൻ),ജി.ബാബുരാജൻ നായർ,പരേതയായ രതികുമാരി. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന് വെള്ളനാട് മിത്രനികേതൻ റോഡ് അലങ്കാരക്കുന്ന് നളന്ദയിൽ.