വിഴിഞ്ഞം :കല്ലിയൂർ കുഴിതാലച്ചൽ ചരുവിള പുത്തൻ വീട്ടിൽ ഇന്ദിരാമ്മ(80) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ തമ്പി. മക്കൾ: മധുസൂദനൻ നായർ,കുമാരി, അജി. മരുമക്കൾ: എസ്.സുനിത,കെ.ബാബു,പി. സരിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.