കല്ലറ:കുറുമ്പയം ഉണ്ണി മുക്ക് ആശാഭവനിൽ വേണു രാജ് (60) നിര്യാതനായി.ഭാര്യ: ആശ. മക്കൾ:ആര്യാ രാജ്,അമൽ രാജ്.മരുമകൻ: അനീഷ്.സഞ്ചയനം വ്യാഴം 9 ന്.