anaswara

ചു​വ​പ്പ് ​ബ്ള​ൗസ് ​അ​ണി​ഞ്ഞ് ​മു​റു​ക്കി​ ​ചു​വ​ന്ന് ​ഗ്ളാ​മ​റ​സാ​യി​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വ​ൻ​ ​ത​രം​ഗ​മാ​കു​ക​യാ​ണ് ​ചി​ത്രം.​ ​അ​ന​ശ്വ​ര​യു​ടെ​ ​ബോ​ൾ​ഡ് ​ലു​ക്കി​നെ​ ​അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് ​ആ​രാ​ധ​ക​ർ.​ ​ഐ​ശ്വ​ര്യ​യാ​ണ് ​ചി​ത്രം​ ​പ​ക​ർ​ത്തി​യത്.
ഐ​ശ്വ​ര്യ​ല​ക്ഷ്മി,​ ​സാ​നി​യ​ ​ഇയ്യ​പ്പ​ൻ,​ ​ഗോ​പി​ക​ ​ര​മേ​ശ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​പേ​രാ​ണ് ​അ​ന​ശ്വ​ര​യു​ടെ​ ​ബോ​ൾ​ഡ് ​ലു​ക്കി​നെ​ ​അ​ഭി​ന​ന്ദി​ച്ച​ത്.​ ​ബാ​ല​താ​ര​മാ​യി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​അ​ന​ശ്വ​ര​രാ​ജ​ൻ​ 2019​ ​ലെ​ ​വി​ജ​യ​ ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ൽ​ ​കീ​ർ​ത്തി​ ​എ​ന്ന​ ​നാ​യി​ക​ ​വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ്രി​യ​ങ്ക​രി​യാ​വു​ന്ന​ത്.​ ​വാ​ങ്ക്,​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ,​ ​മൈ​ക്ക് ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​പ്ര​ണ​യ​വി​ലാ​സം​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​അ​ന​ശ്വ​ര​ ​ചി​ത്രം.