sushee

നെടുമങ്ങാട്: മന്നൂർക്കോണം മരുതുംമൂട് സിജു ഭവനിൽ കെ .സുശീല (57) നിര്യാതയായി. ഭർത്താവ് ഗോപാലകൃഷ്ണപിള്ള.

മക്കൾ: ജി. ജിജു( മസ്കറ്റ് ), ജി. സിനു. മരുമകൾ അഖില.