vinod

ആറ്റുകാൽ : മണക്കാട് ടി. സി 41/1365 തോപ്പിൽവീട്ടിൽ വിനോദ്. എസ് (38 )നിര്യാതനായി.

അച്ഛൻ : ശശിധരൻ.അമ്മ : വിജയമ്മ.ഭാര്യ : രജിത.മക്കൾ : ശിവാനി , ശിവനന്ദു.

മരണാന്തര ചടങ്ങ് : 22ന് രാവിലെ 8 മണിക്ക്.