
ഫറോക്ക്: കോടമ്പുഴ പള്ളിമേത്തൽ ചെറുചാത്തൻ പറമ്പ് വീട്ടിൽ പരേതനായ പൂത്താലി ആണ്ടിയുടെ ഭാര്യ മാധവി (88) നിര്യാതയായി. മക്കൾ: രാമദാസൻ, മോഹൻ ദാസ്, ബാബുരാജൻ, ഉഷ, വിലാസിനി, പ്രീജ, സിനു. മരുമക്കൾ: രാജൻ, കൃഷ്ണൻ, രാധാകൃഷ്ണൻ, നാരായണൻ, വസുമതി, ശാന്ത, ബിന്ദു, സഞ്ചയനം ചെവ്വാഴ്‌ച.