
പോത്തൻകോട്: പണിമൂല ആലുംമൂട് വീട്ടിൽ കൃഷ്ണൻ നായർ (56) നിര്യാതനായി. ഭാര്യ: ആർ. അനിതകുമാരി. മക്കൾ: അനീഷ് കൃഷ്ണൻ, വിഷ്ണു. കെ., കൃഷ്ണപ്രിയ. എ.കെ. മരുമക്കൾ: അക്ഷര സി.നായർ, ലക്ഷ്മി രാജൻ എ.ആർ, അജീഷ് എസ്.നായർ. സംസ്കാരം രാവിലെ 11 -ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച 8.30 ന്.