കല്ലിയൂർ: കേളേശ്വരം അക്ഷയയിൽ സി. രഘു (62) നിര്യാതനായി. ഭാര്യ: ഡി.ലത. മകൾ: എൽ.ആർ. അക്ഷയ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന് .