-n-suseelan

വർക്കല : ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം സുധി ചേംബേഴ്സിൽ റിട്ട. ഹെൽത്ത് സൂപ്പർവൈസർ എൻ .സുശീലൻ (86) നിര്യാതനായി. ഭാര്യ വി സുഗന്ധി. മക്കൾ: എസ് .സെലി (ഐ.ഡി.ആർ.ബി , തിരുവനന്തപുരം), എസ്. സെന്നി ( പി.ഡബ്ലിയു ചീഫ് ഓഫീസ്), എസ്. സെമ്മി ( വി.ഇ.ഒ വർക്കല ബ്ലോക്ക്) .മരുമക്കൾ. എസ് .സജീവ് ( റിട്ട.എച്ച്.എം ശിവഗിരി എച്ച്.എസ്.എസ് ) ,എസ് അഞ്ചു ( സബ്ബ് എൻജിനീയർ ,കെ.എസ്.ഇ.ബി പാലച്ചിറ), പി .വി അജിത്ത് ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച്.സി ചിറക്കര) . സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് സ്വവസതിയിൽ.