sakunthala

ആര്യനാട്: തോളൂർ നന്ദനത്തിൽ പരേതനായ ബാഹുലേയന്റെ ഭാര്യ പി.ശകുന്തള(70)നിര്യാതയായി.മക്കൾ:അമ്പിളി,മണി,സിന്ധു.മരുമക്കൾ:പരേതനായ ബാബു,ഷൈനി,ബാബു.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.