m-k-nasar

വർക്കല: റാത്തിക്കൽ മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റ്‌ വെട്ടൂർ മുറിയാൻ വിളാകത്തു എം. കെ. നാസർ (67) നിര്യാതനായി. പരേതനായ മുഹമ്മദ് കാസിമിന്റെ മകനാണ്. ഭാര്യ:ഇടവ തെക്കേവിളയിൽ ഹസീന. മക്കൾ : സൗമ്യ, ആമിന. മരുമക്കൾ : സജീo, യഫ്‌സീൽ.