
തിരുവനന്തപുരം :പുലിയൂർശാല കാവുവിള പുത്തൻ വീട്ടിൽ ടി. സുകുമാരിയമ്മ(84)നിര്യാതയായി. മക്കൾ : ജി. ശശികുമാരി, ജി. എസ്. സുരേഷ്, എസ്. ഉഷ കുമാരി, എസ്. ഗിരിജ കുമാരി. മരുമക്കൾ :എൻ. വേലപ്പൻ നായർ, എൽ. രമാകുമാരി,പരേതനായ ജി. സുധാകരൻ , പരേതനായ ടി. ശ്രീകണ്ഠൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന് .