
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് കണ്ണമ്പള്ളിൽ പേരശേരിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ജി.രത്നമ്മ (75) നിര്യാതയായി.
മക്കൾ: ശ്രീദേവി (മിനി), സുശീൽ കുമാർ (മുൻ വൈസ് പ്രസിഡന്റ്, കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത്), ജയശ്രീ (ബഹ്റിൻ). മരുമക്കൾ: നരേന്ദ്രനാഥൻ നായർ, ആശ (ആശ്രയ ഇ-സെന്റർ അയണിവേലിക്കുളങ്ങര, ശ്രീകുമാർ (ബഹ്റിൻ).