sukumaran-k-88

കൊല്ലം: തട്ടാമല പഴയാറ്റിൻകുഴി കയ്യാലയ്ക്കൽ പ്രഭാ സദനത്തിൽ കെ.സുകുമാരൻ (88) നിര്യാതനായി.ഭാര്യ: പരേതയായ ബി.പ്രഭാവതി (സി.പി.എം മുൻ കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗം). മകൾ: ബി.അനില കുമാരി (സി.പി.എം വാളത്തുംഗൽ ലോക്കൽ കമ്മിറ്റി അംഗം). മരുമകൻ: വിജയകുമാർ.