കല്ലറ:പാങ്കാട് രാധാമന്ദിരത്തിൽ ജി. രവീന്ദ്രൻ നായർ(88) നിര്യാതനായി. ഭാര്യ:എസ്.രാധമ്മ.മക്കൾ:ആർ.ചന്ദ്രികാദേവി, ആർ. പത്മകുമാരി,ആർ.അനുജ. മരുമക്കൾ:പി. മുരളീധരൻ നായർ,കെ. രഞ്ജീവൻ നായർ,ഡി.എൻ അജയകുമാർ . സഞ്ചയനം: വെള്ളിയാഴ്ച .