ചിറയിൻകീഴ്:മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്ര ദേവസ്വത്തിൽ വാർഷിക പൊതുയോഗം നടന്നു.പുതിയ ഭരണ സമിതി അംഗങ്ങളായി രാജൻ (പ്രസിഡന്റ്),സുകു (വൈസ് പ്രസിഡന്റ്),അഹിലേഷ് നെല്ലിമൂട് (സെക്രട്ടറി),പ്രതീഷ് (ജോയിന്റ് സെക്രട്ടറി),എസ്.ഷൺമുഖദാസ് (ട്രഷറർ),സുരാജ്,അനുരൂപൻ,കൃഷ്ണ ഗോകുലം സന്തോഷ് കുമാർ, ഹരിലാൽ,വിഷ്ണു,അരുൺ,വിനീഷ്,മോഹനൻ,ബാബു,ലതാ,ഗീതാസുരേഷ്,രജിത (കമ്മിറ്റി അംഗങ്ങൾ), പ്രതീഷ്,ഹരിലാൽ ഇടവിളാകം (കൺവീനർമാർ) എന്നിവരെ തിരഞ്ഞടുത്തു.