sasidharanaasari

മുടപുരം : മുട്ടപ്പലം പുത്തൻവിള വീട്ടിൽ ശശിധരൻ ആശാരി (74) നിര്യാതനായി . ഭാര്യ : കുമാരി . മക്കൾ : ലിജു, സന്തോഷ്, സുരേഷ്.
മരുമക്കൾ : സീന, ഉഷ, മിനി. സഞ്ചയനം 22 ന് രാവിലെ 9 ന്.