vahana-pracharana-jadha

കല്ലമ്പലം : കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ ഗാംഗാധര തിലകൻ നയിക്കുന്ന വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിവസം പുതശ്ശേരിമുക്ക് ജംഗ്ഷനിൽ കെ.എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ,ഡി.സി.സി സെക്രട്ടറി എൻ.ആർ.ജോഷി,മണിലാൽ സഹദേവൻ,എം.കെ ജ്യോതി,ജാബിർ.എസ്,ജോണി,എസ്.ശ്യംനാഥ്,ജി.ഹരികൃഷ്ണൻ നായർ,ഇന്ദിര സുദർശൻ,കെ.ദിലീപ് കുമാർ,നിസാം തോട്ടയ്ക്കാട്,മജീദ് ഈരാണി,എസ്.ഷാജി തുടങ്ങിയവർ പങ്കെടുത്തു.