വെഞ്ഞാറമൂട്: ഗണപതിപുരം വലിയകട്ടയ്ക്കാൽ, ധന്യ വിലാസത്തിൽ പുരുഷോത്തമൻ പിള്ള (77) നിര്യാതനായി. ഭാര്യ :വിജയമ്മ. മക്കൾ : ധന്യ, ശ്രീജിത്ത്. മരുമകൻ. പ്രദീപ് സഞ്ചയാനം. ഞായർ : 9 ന് .