kunnamangalam-news

കുന്ദമംഗലം: കാരന്തൂർ കോണോട്ട് മേലെ തേറമ്പത് സുബൈദ (61) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻകോയ. മക്കൾ: മനാഫ്, നജാഫ്, ജംഷീർ, റിഷാന. മരുമക്കൾ:സഫ്ന, മുബഷിറ, മുഹ്സിന, ഹാരിസ്.