avatar

ജെ​യിം​സ് ​കാ​മ​റൂ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​വ​താ​ർ​ 2​ ​മൂ​ന്നാം​ദി​ന​വും​ ​നേ​ടി​യ​ത് ​കോ​ടി​ക​ൾ.​ ​
മൂ​ന്നാം​ ​ദി​ന​ത്തി​ൽ​ 50​ ​കോ​ടി​രൂ​പ​യാ​ണ് ​ചി​ത്രം​ ​ക​ള​ക്ട് ​ചെ​യ്ത​ത്.​ ​150 കോ​ടി​ ​ക്ള​ബി​ൽ​ ​ചി​ത്രം​ ​ഉ​ട​ൻ​ ​ഇ​ടം​പി​ടി​ക്കും.​ ​മി​ക​ച്ച​ ​വ​ര​വേ​ൽ​പ്പാ​ണ് ​ചി​ത്ര​ത്തി​ന് ​കേ​ര​ള​ത്തി​ൽ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ത്.​ ​അ​വ​ഞ്ചേഴ്സ് ​എ​ൻ​ഡ് ​ഗെ​യി​മി​ന്റെ​ ​റെ​ക്കോ​ർ​ഡ് ​ഉ​ട​ൻ​ത്ത​ന്നെ​ ​അ​വ​താ​ർ​ ​ഭേ​ദി​ക്കു​മെ​ന്നാ​ണ് ​ കരുതുന്നത്.​ ​ഇ​ന്ത്യ​യി​ൽ​നി​ന്ന് ​മാ​ത്രം​ 1.84​ ​ല​ക്ഷം​ ​ടി​ക്ക​റ്റു​ക​ളാ​ണ് ​റി​ലീ​സി​ന് ​മു​മ്പ് വി​റ്റു​പോ​യ​ത്.​​സാം​​​ ​​​വ​​​ർ​​​തി​ംഗ്ടൺ​, ​സോ​​​ ​​​സ​​​ൽ​​​ദാ​​​ന,​​​ ​​​സ്റ്റീ​​​ഫ​​​ൻ​​​ ​​​ലാ​​​ംഗ്,​​​ ​​​മാ​​​ട്ട് ​​​ജെ​​​റാ​​​ൾ​​​ഡ്,​​​ ​​​ക്ളി​​​ഫ് ​​​ക​​​ർ​​​ടി​​​സ് ​​​എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം​​​ ​​​കേ​​​റ്റ് ​​​വി​​​ൻ​​​സ്‌​​​ലെ​​​റ്റും​​​ ​​​താ​​​ര​​​നി​​​ര​​​യി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​നീ​​​ണ്ട​​​ 23​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് ​​​കേ​​​റ്റ് ​​​കാ​​​മ​​​റൂണി​​​​നൊ​​​പ്പം​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​

പ​തി​മൂ​ന്നു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ​അ​വ​താ​റി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​എ​ത്തു​ന്ന​ത് .​ ​ഇ​ന്ത്യ​യി​ൽ​ ​ഇം​ഗ്ളീ​ഷ്,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ട​ ​എ​ന്നി​ങ്ങ​നെ​ ​ആ​റു​ഭാ​ഷ​ക​ളി​ലാ​ണ് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്ത​ത്.