തിരുവനന്തപുരം: പേട്ട ആനയറ കിളികുന്നം അജിത്ത് ഭവനിൽ എസ്. ശശിധരൻ (74, കേരളകൗമുദി , കാഞ്ഞിരവിളാകം ഏജന്റ്) നിര്യാതനായി. ഭാര്യ: പി. സുകുമാരി. മകൻ: അജിത്ത്. മരുമകൾ: ദീപ്തി. സംസ്കാരം: ഇന്ന് ഉച്ചതിരിഞ്ഞ് തൈക്കാട് ശാന്തികവാടത്തിൽ.