മലയിൻകീഴ് : അന്തിയൂർക്കോണം അമ്പാന്തല പുത്തൻ വീട്ടിൽ പരേതനായ ശങ്കരനാചാരിയുടെ ഭാര്യ സരസ്വതിഅമ്മ(94)നിര്യതയായി.മക്കൾ : വിനോദ്കുമാർ, ശോഭ.മരുമക്കൾ: മഞ്ജു,ഗണേശൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.