വെഞ്ഞാറമൂട്: ആലിയാട് തിരുവോണം വീട്ടിൽ എം. രാജപ്പൻ നായർ (77) നിര്യാതനായി. മക്കൾ:ബൈജു. ആർ, ഷീജ ആർ,എസ്. മരുമക്കൾ:ബീന ഒ.എസ്,സുരേന്ദ്രൻ നായർ .സഞ്ചയനം വ്യാഴം 8.30ന്.