നെടുമങ്ങാട്:ചുളളാളം എസ്.എസ് സദനം മുക്കൂടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശ്രീമതി അമ്മ(76)നിര്യാതയായി.മക്കൾ :സതീശ്,സാജി.മരുമക്കൾ :മായാലക്ഷ്മി,ഷീന നായർ.സഞ്ചയനം വ്യാഴം രാവിലെ 8.30ന്.